Question: യുഎസ് ഓപ്പൺ 2024 വനിതാ സിംഗിൾസ് കിരീട ജേതാവ്?
A. അരീന സബലേങ്ക
B. ഇഗ സ്യാം ടെക്ക്
C. ജസീക്ക പെഗുല
D. കൊക്കോ ഗോഫ്
Similar Questions
എന്നാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്
A. ഒക്ടോബര്‍ 7
B. ഫെബ്രുവരി 14
C. ഫെബ്രുവരി 28
D. മെയ് 11
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2024-ൽ ലഭിച്ചത് എൻ.എസ്. മാധവനാണ്. അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവയിൽ എന്ത് പരിഗണിച്ചാണ്?
A. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിന്.
B. അദ്ദേഹത്തിൻ്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക്.